Tuesday, November 9, 2021

ഇ -സഞ്ജീവനി ടെലിമെഡിസിൻ വിഭാഗത്തിലേക്ക് വിവിധ സ്പെഷ്യലിറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 

അപേക്ഷ ക്ഷണിക്കുന്നു

 

പത്തനംതിട്ട : ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ  -സഞ്ജീവനി ടെലി കൺസൾട്ടേഷൻ വിഭാഗത്തിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരെ എംപാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.ജനറൽമെഡിസിൻ,സർജറി,ഗൈനക്കോളജി, പീഡിയാട്രിക്ക് ,.എൻ.ടി,ഓർത്തോ ,മാനസികാരോഗ്യം  എന്നീ വിഭാഗങ്ങളിലേക്കാണ് സ്പെഷ്യലിസ്റ്റ്  ഡോക്ടർമാരെ ആവശ്യമുള്ളത്.


നിബന്ധനകൾ 


1.
കൺസൾട്ടേഷൻ  സമയം ഉച്ചക്ക് ഒരു മണി മുതൽ 4 മണി വരെയായിരിക്കും
2.
ഒരു ഡ്യൂട്ടിക്ക് 2000 രൂപയാണ് ഹോണറേറിയം 
3.
അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ് 
4.
നിയമനം 2022 മാർച്ച് 31 വരെ ആയിരിക്കും .

5.പ്രായപരിധി -62 വയസ്സ് ( 1-11/2021ന് )


16 / 11/2021 വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്‌  

Apply

 

No comments:

Post a Comment

Note: Only a member of this blog may post a comment.

Most recent:

Inter District Transfer - 2022-2023

  Guidelines for inter district transfer to districts -2022-23 The process for general transfer in NHM for 2022 is now initiated.  Transfer ...